അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുവെന്ന നിര്‍മാതാവ് ജി.സുരേഷ്‌കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ നടന്‍ വിനായകന്‍. അഭിനേതാക...